April 26, 2026

ഒപ്പരം 1999-2026; വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഗമം ഇന്ന്

0
IMG_20260426_113212
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിതമായ 1999 മുതൽ ഇതുവരെ സ്ഥാപനത്തിൽ ജോലി ചെയ്‌ത മിനിസ്റ്റീരിയൽ ജീവനക്കാരുടെ സംഗമം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഒപ്പരം 1999-2026 എന്ന് പേര് നൽകിയിട്ടുള്ള കൂട്ടായ്മ കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രദീപ്. വി ഉദ്ഘാടനം ചെയ്യും. അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.എ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി നൂറിൽപരം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *