August 1, 2026

നൈറ മാർട്ട് ഉദ്ഘാടനം ആറിന്

0
IMG_20260801_120121
By ന്യൂസ് വയനാട് ബ്യൂറോ

കോറോം :റെഡിമെയ്ഡ് വസ്ത്രങ്ങളും പാദരക്ഷകളും ഒരു കുടക്കീഴിലാക്കി നൈറ മാർട്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആഗറ്റ് ആറിന് 11 മണിക്കാണ് കോറോം ചീപ്പാട് ഷോറൂം പ്രവർത്തനമാരംഭിക്കുക

വൈവിധ്യവും പുതിയ ട്രെൻഡിന് അനുസൃതവുമായ റെഡിമെയ്ഡ് വസ്ത്രങ്ങൾ, പ്രമുഖ കമ്പനികളുടെ പാദരക്ഷകൾ, ബാഗുകൾ, ഗിഫ്റ്റ് ഐറ്റംസ് ലഭ്യമാണ്.

ഫോൺ

9744 959 399, 8606 413 126

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *