രണ്ട് മിനുട്ടിനുള്ളില്‍ പരിശോധ നടത്തി ഫലം ലഭിക്കും; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ അത്യാധുനിക എക്സറേ യന്ത്രമെത്തി
മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ അത്യാധുനിക എക്സറേ യന്ത്രമെത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നവകേരള സദസ്സില്‍ അനുവദിച്ച യന്ത്രമാണിത്. മുന്‍...
