കോഴിക്കോട് ബെെക്കിൽ സഞ്ചരിക്കവേ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് കുത്തേറ്റു. പതിയാരക്കര കൽത്തപ്പമുക്ക് സ്വദേശി വയരോളി സിറാജിനാണ് കുത്തേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിറാജിനെയും...
