October 3, 2026

മാനന്തവാടി റൂസ കോളേജ് ജനറൽ സെക്രട്ടറി റാഫി കെ വി ക്ക് ലീഡേഴ്സ് മീറ്റിൽ ആദരവ്

0
IMG_20261003_113234
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മാനന്തവാടി റൂസ കോളേജിൽ നിന്നും എംഎസ്എഫ് പാനലിൽ ജനറൽ സെക്രട്ടറിയായി വിജയിച്ച വെള്ളമുണ്ട സ്വദേശി റാഫി കെ വി ക്ക് ജില്ലാതല ലീഡേഴ്സ് മീറ്റിൽ വെച്ച് ആദരവ് നൽകി. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രതിനിധി എം എം ബഷീർ സാഹിബ് റാഫി കെ വി ക്ക് കൈമാറി. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ജില്ലാ, മണ്ഡലം, പഞ്ചായത്ത് തല നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *