ആർച്ചറി പരിശീലന ക്യാമ്പിന് തുടക്കമായി
വാളേരി: ജി.എച്ച്.എസ്.എസ് വാളേരിയിൽ ആർച്ചറി പരിശീലന ക്ലാസ് ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജിൽസൻ തൂപ്പുങ്കര ഉദ്ഘാടനം നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് മെമ്പർ ജയപ്രകാശ് ഉപഹാര വിതരണം നടത്തി.
മാനന്തവാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അസീസ്,ജയചന്ദ്രൻ വാളേരി,അനിൽകുമാർ പി.ജി,റിനി,തോമസ് മാത്യു, സരിത ജോസഫ്,ഷൈനി തോമസ്,വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.




Leave a Reply