മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക് എൻ.എസ്.എസ് വോളണ്ടിയർമാർ
മാനന്തവാടി: ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ...
