യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു
മാനന്തവാടി: ‘അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടി പി.എ. ആലി...
