November 4, 2026

വെള്ളമുണ്ടയിൽ കുടുംബശ്രീ സി.ഡി.എസ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

0
IMG-20261104-WA0083
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കുടുംബശ്രീ വെള്ളമുണ്ട സി.ഡി.എസ്.ന്റെ എഫ്.എൻ.എച്.ഡബ്ലൂ. പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഡി.എസ്. ഉപസമിതി അംഗങ്ങൾക്കും സാമൂഹ്യ ഉപസമിതി അംഗങ്ങൾക്കുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സി.ഡി.എസ്. ചെയർപേർസൺ സകീന കുടുവ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ആലീസ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എൻ.എച്.ഡബ്ലൂ. ആർ.പി സുൽഫത് സ്വാഗതം പറയുകയും ഡി.പി.എം. ആശാ പോൾ വിഷയാവതരണം നടത്തുകയും ചെയ്തു. അംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അറിവും അവബോധവും വർധിപ്പിക്കുന്നതിനും ശിൽപ്പശാല സഹായകമായി. ചടങ്ങിൽ ഷിജി നന്ദി രേഖപ്പെടുത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *