ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ്
മാനന്തവാടി: എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ ശാസ്ത്രമേളയിലെ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എം.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ നേടി. പഠനരംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിച്ച സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച് മുന്നേറുകയാണ്.




Leave a Reply