November 9, 2026

വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു

0
WhatsApp Image 2026-11-09 at 7.05.53 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടേരി മരവയൽ സ്റ്റേഡിയത്തിൽ നടന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ബത്തേരി ഭവൻസ് വിദ്യാമന്ദിർ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ വയനാട് പ്രസിഡൻ്റ് ഫ്രാൻസിസ് കെ എം മുഖ്യ അതിഥിയായിരുന്നു. ഡിബോൾ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോസഫ് പാസ്റ്റർ സ്വാഗതം പറഞ്ഞു. വയനാട് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റ് സീറ്റാ ജോസ്, ഡിപോൾ പബ്ലിക് സ്കൂൾ മാനേജർ ഫാദർ മാത്യു പെരിയപ്പുറം, ഡിപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പി യു, വയനാട് സഹോദയ സ്കൂൾ കോംപ്ലക്സ് ജോയിൻ്റ് സെക്രട്ടറി ഡോ. ലത എൻ പി എന്നിവർ സംസാരിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *