November 11, 2026

മാനന്തവാടി ഉപജില്ലാ കലോത്സവം പ്രചാരണോദ്ഘാടനം ചെയ്തു

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നവംബർ 16,17,18.19, 20 തിയ്യതികളിൽ വെള്ളമുണ്ട ജി.എം എച്ച് .എസ്. എസിലും എ.യു.പി.സ്കൂളിലും നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തൻ്റ പ്രചാരണോദ്ഘാടനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.
ഉഷ വിജയൻ എം.എൽ.എ അധ്യക്ഷയായി. കമർ ലൈല,ഷമീർ തുരുത്തിയിൽ, എ.ഇ.ഒ സുനിൽകുമാർ, വൈസ് പ്രിൻസിപ്പാൾ ബീന.സി.ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *