November 12, 2026

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20261112_160359
Merin S
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപുഴ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രാജീവൻ കലൂർ, ജനറൽ സെക്രട്ടറിയായി കാസിം കെ.സി, ട്രഷററായി വത്സരാജൻ എം.കെ എന്നിവരെയാണ് തിരഞ്ഞെടുത്തത്. അലി അക്ബർ കെ.സി, ആലി വി.സി എന്നിവർ വൈസ് പ്രസിഡന്റുമാരായും ബഷീർ വി.സി, അബ്ദുൽ മജീദ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സലീം, കബീർ ചുണ്ടക്കര, മുഹമ്മദ് അഷ്‌റഫ്, ഫൈസൽ കെ.എ, ബൈജു ലാൽ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *