November 16, 2026

മാനന്തവാടി ഉപജില്ല കലോത്സവത്തിന് തുടക്കമായി

0
WhatsApp Image 2026-11-16 at 6.49.11 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്കൂളിലും എ.യു.പി സ്കൂളിലും സിറ്റി ഓഡിറ്റോറിയത്തിലും വെച്ച് നടക്കുന്ന കലോത്സവത്തിൻ്റെ രചന മത്സരങ്ങൾക്കാണ് തുടക്കമായത്. മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സലാം, ജനപ്രതിനിധികളായ ഷമീർ തുരുത്തിയിൽ, എഴുത്തൻ മമ്മൂട്ടി, എം. പി സുരേഷ്, റംല മുഹമ്മദ്, മമ്മൂട്ടി മദനി, പ്രിൻസിപ്പാൾ രാധിക, ബീന സി.ടി, മൊയ്തു ആറങ്ങാടൻ, നജ്മുദ്ധീൻ കെ.സി ,.സുരേഷ് കെ.കെ. എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *