November 17, 2026

‘അന്തിവെളിച്ചം’ വയോജന സംഗമം ശ്രദ്ധേയമായി

0
WhatsApp Image 2026-11-16 at 6.28.28 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കായി ‘അന്തിവെളിച്ചം’ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായി. പരിപാടി സുമതി പി. ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യ മത്സരങ്ങളും സ്നേഹാന്വേഷണങ്ങളും നിറഞ്ഞ കൂട്ടായ്മയിൽ, 1975 ൽ കബനി പുഴയിൽ അകപ്പെട്ട രണ്ട് വിദ്യാത്ഥികളെ സ്വന്തം ജീവൻ പണയപ്പെടുത്തിരക്ഷപ്പെടുത്തിയ ധീര വനിത അന്നമ്മ പോത്തൻ, മാധ്യമ പത്രപ്രവർത്തകൻ ലത്തീഫ്പ ടയൻ,പാലിയേറ്റീവ് പ്രവർത്തകൻ ബേബി കാരക്കുനി എന്നിവരെ ആദരിച്ചു. കെ.കെ. മോഹൻദാസ്. സാജൻ ടിപി. ഉണ്ണികൃഷ്ണൻ.പി.ആർ. പോത്തൻ എംസി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *