May 12, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു 

0
Img 20240919 124648
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു. പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു.

 

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *