നിര്യാതയായി
കക്കട്ടിൽ: പരേതനായ ചെമ്പറ്റ അന്ത്രുവിൻ്റെ ഭാര്യ റാബിയ (66)നിര്യാതയായി .
മക്കൾ :ഷാഹിന ആനപ്പാറ മീത്തൽവയൽ ,സഫീറ കണ്ടോത്ത് കുനി ,ഡോ.സക്കീർ (മാനന്തവാടി ഗവ.മെഡിക്കൽ കോളജ് , ,ആയിഷ ടീച്ചർ (പാതിരിപ്പറ്റ യു.പി.സ്കൂൾ) ഷമീന മുള്ളൻ കുന്ന്.
മരുമക്കൾ :അമ്മദ് ആനപ്പാറ ,ബഷീർ കുനിയിൽ കണ്ടോത്ത് കുനി ,ഫെമിന എൻ.കെ.നമ്പ്യത്താം കുണ്ട് അൻസാർ മാസ്റ്റർ (പാതിരിപ്പറ്റ യു’ പി.സ്കൂൾ) ,അഷ്‌റഫ് മുള്ളൻകുന്ന്.പരേതനായ കുഞ്ഞമ്മദ് കുഞ്ഞോം വയനാട് ,ബഷീർ ,റഷീദ് ,മറിയം ,സുഹൈൽ ,സാബിത് എന്നിവർ സഹോ ന ര ങ്ങളാണ്.
മയ്യത്ത് നമസ്കാരംഇന്ന് വൈകുന്നേരം 5.30ന് നമ്പ്യത്താംകുണ്ട് ജുമാ മസ്ജിദിൽ.





Leave a Reply