May 12, 2026

ലോക അൽഷിമേഴ്സ് ദിനാചരണം സംഘടിപ്പിച്ചു

0
Img 20240920 Wa0027
By ന്യൂസ് വയനാട് ബ്യൂറോ

ചെതലയം:ലോകഅൽഷിമേഴ്സ് ദിനാചാരണം വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ ചെതലയം പൂവിഞ്ചി ഊരിൽ സംഘടിപ്പിച്ചു.ശ്രീമതി ഉഷാകുമാരി ടീച്ചർ സ്വാഗത പ്രസംഗം നടത്തി.ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ട്രൈബൽ പ്രൊമോട്ടർ ശ്രീ.ശ്രീരാമൻ നന്ദി രേഖപ്പെടുത്തി.തുടർന്ന് നടന്ന നാടൻ പാട്ട് പരിശീലനത്തിനു ശ്രീ. സുർജിത്ത് നേതൃത്വം കൊടുത്തു.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *