May 12, 2026

പ്ലാൻ ക്ലർക്ക് ഷിനോജ് ജോസഫിന് യാത്രയയപ്പ് നൽകി

0
Img 20240920 Wa0093
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പ്ലാൻ ക്ലർക്ക് ഷിനോജ് ജോസഫിന് യാത്രയയപ്പ് നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മൊമെന്റോ നൽകി ആദരം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി അധ്യക്ഷയായിരുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. വിജോൾ, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി, ബ്ലോക്ക് സെക്രട്ടറി കെ. കെ. രാജേഷ്, ബി. പി.ഒ. പി.പി.ഷിജി, മെമ്പർമാരായ പി. ചന്ദ്രൻ, ജോയ്‌സി ഷാജു, രമ്യ താരേഷ്, അസീസ് വാളാട്, ബി.എം. വിമല, വി.ബാലൻ, ജോ.ബി ഡി. ഒ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി അശ്മ‌ീർ എം. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *