October 29, 2026

സഞ്ചാരികളെ വയനാട്ടിലെക്ക് ക്ഷണിച്ച്; രാഹുൽ ഗാന്ധി

0
Img 20240923 Wa01122
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: വയനാട്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ വിനോദസഞ്ചാരത്തിൽ വലിയ ഇടിവിന് കാരണമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

 

“വയനാടിന്‍റെ സൗന്ദര്യം തർക്കമില്ലാത്തതാണ്, പക്ഷേ അവിടത്തെ ജനങ്ങളുടെ സ്നേഹവും കാരുണ്യവുമാണ് എന്നെ എന്നും ആകർഷിച്ചത്. ഇന്ന്, ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ നിങ്ങളുടെ എല്ലാവരുടെയും സഹായം തേടുന്നു” – രാഹുൽ ഗാന്ധി പറഞ്ഞു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *