October 31, 2026

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാടിന്റെ    അബീഷ ഷിബി

0
Img 20240923 Wa0025
Merin S
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിവയനാടിന്റെ   അബീഷ ഷിബ

 

 

കൽപ്പറ്റ:തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ

അബീഷ ഷിബി,2കിലോ മീറ്റർ ഇൻഡിവിജ്വൽപർ സ്യൂട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈം ട്രയൽവിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി.തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമിദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ്അംഗമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *