May 12, 2026

കെ കെ വിശ്വനാഥൻ മാസ്റ്റർ വയനാട് ജില്ലാ യുഡിഎഫ് കൺവീനർ സ്ഥാനം രാജി വെച്ചു

0
Img 20240924 135724
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കെ കെ വിശ്വനാഥൻ മാസ്റ്റർ വയനാട് ജില്ലാ യുഡിഎഫ് കൺവീനർ സ്ഥാനം രാജി വെച്ചു. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചാണ് രാജി. നിലവിലെ ഡിസിസി നേതൃത്വം പരാജയം. നേതൃത്വത്തെ ഫോണിൽ വിളിച്ചാണ് രാജി അറിയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *