Latest News News Wayanad കെ കെ വിശ്വനാഥൻ മാസ്റ്റർ വയനാട് ജില്ലാ യുഡിഎഫ് കൺവീനർ സ്ഥാനം രാജി വെച്ചു September 24, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കെ കെ വിശ്വനാഥൻ മാസ്റ്റർ വയനാട് ജില്ലാ യുഡിഎഫ് കൺവീനർ സ്ഥാനം രാജി വെച്ചു. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചാണ് രാജി. നിലവിലെ ഡിസിസി നേതൃത്വം പരാജയം. നേതൃത്വത്തെ ഫോണിൽ വിളിച്ചാണ് രാജി അറിയിച്ചത്. Post navigation Previous: തെളിയാതെ വഴി വിളക്കുകൾ; നാട്ടുകാർ ദുരിതത്തിൽNext: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും Also read News Wayanad പ്ലാസ്റ്റിക്ക് പതാകകൾ വേണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് ഹരിത പ്രോട്ടോകോൾ August 11, 2026 0 Latest News News Wayanad മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി വാറന്റ് August 11, 2026 0 Latest News News Wayanad വനം വന്യജീവി വകുപ്പിന്റെ ഡിവിഷൻതല അദാലത്ത് 13ന് August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply