April 22, 2026

എം ഡി എം എ യുമായി യുവാവ് പിടിയിൽ 

0
Img 20250112 203351
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പുറക്കാടി, അമ്പായത്തോട് വീട്ടിൽ, എ.എം. ജിതിൻ(31)നെയാണ് മീനങ്ങാടി എസ്.ഐ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മീനങ്ങാടി ടൗണിൽ നിന്നാണ് .33 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.സി.പി.ഒ പ്രവീൺ, സി.പി.ഒ വിനോയ്‌ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *