May 28, 2026

ഫര്‍ണിച്ചര്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു* 

0
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍ ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ലാബിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പ്രിന്‍സിപ്പല്‍, ജിവിഎച്ച്എസ്എസ് അമ്പലവയല്‍ പിഒ. വയനാട് ജില്ല, പിന്‍ 673593 വിലാസത്തില്‍ ജനുവരി 27 നകം നല്‍കണം. ഫോണ്‍: 9446158139.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *