കൽപ്പറ്റ :കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം
മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു.
മാട്ടുമൽ മൊയ്തീൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതോടെ വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.
Leave a Reply