May 28, 2026

2 കിലോയോളം കഞ്ചാവ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

0
20250115 160829
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും നിന്നും നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഓറഞ്ച് ബസ്സിലെ യാത്രക്കാരനിൽ നിന്നും 1.957 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് കൃഷ്ണഗിരി

അത്തിനിലം സ്വദേശി തേനെക്കാട്ട് കുന്നത്ത് വീട്ടിൽ സഞ്ജീത് അഫ്താബ് റ്റി. എസ് ( 22) നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പി. റ്റി നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *