ലോഗോ പ്രകാശനം ചെയ്തു
കണിയാമ്പറ്റ:കണിയാമ്പറ്റ ഗവ യു .പി സ്‌കൂളില്‍ 123 – മത് വാര്‍ഷികാഘോഷത്തിന്റെ ലോഗോ പള്ളിയറ രാമന്‍ പ്രകാശനം ചെയ്തു. വാര്‍ഡ് അംഗം ലത്തീഫ് മേമാടന്‍ അധ്യക്ഷനായ പരിപാടിയില്‍ പിടിഎ വൈസ് പ്രസിഡന്റ് ടി.കെ ജാഫര്‍, എസ്. എം.സി ചെയര്‍മാന്‍ ടി.പി ഹാരിസ്, എസ് ഹനീഫ, എം.കെ സിദ്ദീഖ്, വി. സവിത, പ്രധാനാധ്യാപിക ഇന്‍- ചാര്‍ജ് സാലി മാത്യു, പി.ജെ റൈച്ചല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply