കേണിച്ചിറ :പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂളിൽ പുതിയ ആധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു. ബേസിൽ സൈമൺ, സി. ജി. തങ്കച്ചൻ,എൻ. പി. ജോയി എന്നിവർ പ്രസംഗിച്ചു.
Leave a Reply