May 28, 2026

ഡിസിസി ട്രഷറർ എൻഎം വിജയൻ്റെമരണം ;കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി

0
Img 20250120 114005
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി

ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ. കെ ഗോ പിനാഥൻ എന്നിവരാണ് ചോദ്യം ചെയ്യലിനെത്തിയത്. ബത്തേരി ഡി. വൈ. എസ്. പി മുൻപാകെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഐ സി ബാലകൃഷ്‌ണൻ എം എൽ എ ഈ മാസം 25നുള്ളിലും ഹാജരാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *