May 7, 2026

ആശാ വര്‍ക്കര്‍ നിയമനം*

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 30 ന് രാവിലെ 10 ന് യോഗത്യ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935 250758.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *