May 7, 2026

ടെന്‍ഡര്‍ ക്ഷണിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനച്ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപണികള്‍, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ കരാറുകാരന്‍ വഹിക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ടിനകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍- 04935 240754.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *