ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി
കാക്കവയൽ :അവിനാഷിലിംഗം യൂണിവേഴ്സിറ്റി ഫോർ ഹോം സയൻസ് ആൻ്റ് ഹയർ എഡ്യൂക്കേഷൻ ഫോർ വുമൺ – കോയമ്പത്തൂരിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി ഷമീന തേനോത്ത്.
ഹിന്ദി വിഭാഗ മേധാവിയും സ്കൂൾ ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസിലെ ഡീനുമായ
ഡോ.ശോഭന കൊക്കാടൻ്റെ കീഴിലായിരുന്നു ഗവേഷണം. കാക്കവയൽ തെനേരി തേനോത്ത് ഉമ്മറിൻ്റെയും മറിയത്തിൻ്റെയും മകളാണ്. കേന്ദ്ര അർദ്ധ സേനയിലെ ഉദ്യോഗസ്ഥനായ മുനീർ പി.കെ (ഛത്തീസ്ഗഡ്) ആണ് ഭർത്താവ്.





Leave a Reply