May 28, 2026

സുൽത്താൻ ബത്തേരി നഗരസഭ ഡബ്ലിയു എം ഒ സ്കൂൾറോഡ് നവീകരിച്ച് തുറന്നു കൊടുത്തു.

0
20250122 133241
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഡബ്ലിയുഎം ഒ സ്കൂൾ റോഡ് വീതി കൂട്ടി നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ. ടി കെ രമേശ് നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് ആരോഗ്യ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്,കൗൺസിലർമാരായ കെ സി യോഹന്നാൻ, സലിം മഠത്തിൽ, അസീസ്മാടാല, ഹേമ, ഷമീർ മഠത്തിൽ, ബാബു എം സി , ഉമ്മർഹാജി, ഖാദർ പട്ടാമ്പി, പി വൈ മത്തായി, ശശികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . വാർഡ്‌വികസന സമിതി അംഗം ജാഫർ ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *