ഹണി ജോസഫ് ഡോക്ടറേറ്റ് നേടി
സുൽത്താൻ ബത്തേരി :സെൻട്രൽ യൂണിവേഴ്സ്റ്റി ഓഫ് കേരള
കാസർഗോഡ് നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ( വില്യം ഷേക്സ്പിയർ കൃതികളുടെ മലയാള പരിഭാഷകൾ )
ഡോക്ടറേറ്റ് നേടി
ഹണി ജോസഫ്.
അമ്പലവയൽ, കുറ്റികൈത
അറയ്ക്കപ്പറമ്പിൽ ഏ .എക്സ് ജോസഫിൻ്റെയും ജോയ്സിയുടെയും മകളും,
നടവയൽ കറുത്തേടത്ത് രാജേഷ് മാത്യുവിൻ്റെ ഭാര്യയുമാണ്.
ഇപ്പോൾ
സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജിൽ അസി. പ്രൊഫസർ ആണ്.





Leave a Reply