വോളിബോൾ ടൂർണമെന്റ് 25-ന്
പുതുശ്ശേരിക്കടവ്: റിപ്പബ്ലിക്
ദിനാഘോഷത്തിൻ്റെ ഭാഗമാ യി രാഷ്ട്രീയ ജനതാദൾ (ആർ. ജെ.ഡി.) പുതുശ്ശേരിക്കടവ് യൂണിറ്റ് 25 ശനിയാഴ്‌ച ഏകദിന പ്രൈ സ്‌മണി വോളിബോൾ ടൂർണ മെൻ്റ് നടത്തും. രാത്രി ഏഴിന് പുതുശ്ശേരിക്കടവ് ടൗണിന് സമീപത്തെ ഫ്ലെഡ്‌ലറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആർ.ജെ.ഡി. ജില്ലാപ്രസിഡൻ്റ് ഡി. രാജൻ ഉദ്ഘാടനം ചെയ്യും.. ആർ.വൈ.ജെ.ഡി. ജില്ലാപ്രസി ഡന്റ് പി.പി. ഷൈജൽ അധ്യ ക്ഷതവഹിക്കും.കേരളത്തിലെ
പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.കെ അഷ്റഫ്, പി.ബി മുജീബ് എന്നിവർ അറിയിച്ചു.





Leave a Reply