May 28, 2026

വന്യമൃഗം പട്ടിയെ പിടിച്ചു ;കടുവയെന്നു സംശയം

0
20250128 133037
By ന്യൂസ് വയനാട് ബ്യൂറോ

കുറുക്കൻമൂല:കുറുക്കൻമൂലയിൽ വന്യമൃഗം പട്ടിയെ ആക്രമിച്ചു കടുവയാണ് ആക്രമിച്ചത്എന്ന സംശയത്തിൽ വീട്ടുകാർ.വനാതിർത്തിയിൽ താമസിക്കുന്ന കാവേരിപൊയിൽ കുറിച്യ ഉന്നതിയിലെ രാജു, ലക്ഷ്മി ദാമ്പതി കളുടെ വീടിന്റെ പരിസരത്തെത്തിയ കടുവ വീട്ടുമുറ്റത്തുണ്ടായിരുന്ന പട്ടിയെ കടിച്ചുകൊണ്ട് വനത്തിലേക്കു പോയതായി വീട്ടുകാർ പറയുന്നു.സ്ഥലത്തെത്തി പരിശോധന നടത്തിയ വനംവകുപ്പ് പുലിയാണ് പട്ടിയെ പിടിച്ചതെന്ന് പറയുന്നു.കാൽ പാടുകളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലിയായിരിക്കാം എന്ന നിഗമനത്തിൽ വനം വകുപ്പ് എത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *