April 30, 2026

ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
site-psd-279
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്:സാധാരണക്കാരുടെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ച കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു വാളല്‍, എം.വി ടോമി, സി.കെ ഇബ്രായി, ടി .ഇബ്രാഹിം, ഇ എഫ് ബാബു, അനീഷ് പി എല്‍ ,പി ഇ വിനോജ്, വി കെ ശങ്കരന്‍ കുട്ടി, ജോസഫ് ആന്റണി, രാജേഷ് പോള്‍, വി ജെ സ്റ്റീഫന്‍, പ്രജീഷ് ജയിന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *