May 26, 2026

പ്രീ ഡിഗ്രി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0
site-psd-81
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സെന്റ് മേരീസ് കോളേജ് 1995-97 പ്രീ ഡിഗ്രി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം – തിരികെ-2025 ബത്തേരി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ അതി വിപുലമായ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ : വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിസാം പള്ളിയാല്‍ അധ്യക്ഷനായി.ബെന്നി തേന്‍ പള്ളിയില്‍,ചെയര്‍മാന്‍ ബോബിന്‍ ചെമ്പങ്കോട്ടില്‍, വൈസ് ചെയര്‍മാന്‍ ദീപാ ഷാജി, റ്റിറ്റി വാരിക്കാട്ട്,മന്‍സൂര്‍,ഫാ: അഗസ്റ്റിന്‍ കല്ലിങ്കത്തറയില്‍,സി.ഐ:കെ.ആര്‍ ജയപ്രകാശ് ആശംസകള്‍ പറഞ്ഞു. സലാം,ജയ എം.ഡി,റീത്ത,നിസാര്‍,സലാം,ഷിജി,ജിനു,സാനി,ജിമ്മി,ഷാജി,ജോമി,സുനില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *