News Wayanad സ്പോട്ട് അഡ്മിഷൻ August 5, 2025 0 By ന്യൂസ് വയനാട് ബ്യൂറോ നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04936 266700. Post navigation Previous: അവശനിലയിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലേക്ക് മാറ്റിNext: റേഷൻ വിതരണം Also read News Wayanad കോൺഗ്രസ് ഭവന പദ്ധതി : 10 വീടുകളുടെ കോൺക്രീറ്റ് ജോലികൾ അന്തിമഘട്ടത്തിൽ October 28, 2026 0 News Wayanad ലഹരിക്കെതിരെ തൂഫാൻ നാർക്കോ ഹണ്ട്; മാനന്തവാടിയിൽ കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു October 28, 2026 0 News Wayanad പുനരധിവാസം നിർത്തി യുഡിഎഫ് സർക്കാർ പാവങ്ങളെ കൈയ്യൊഴിയുന്നു; ബിനോയ് വിശ്വം October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply