News Wayanad സ്പോട്ട് അഡ്മിഷൻ August 5, 2025 0 By ന്യൂസ് വയനാട് ബ്യൂറോ നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04936 266700. Post navigation Previous: അവശനിലയിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലേക്ക് മാറ്റിNext: റേഷൻ വിതരണം Also read News Wayanad തളിപ്പുഴയിൽ എക്സൈസിൻ്റെ വൻ ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ August 18, 2026 0 News Wayanad ഡിഡി ഓഫീസിലേക്ക് കർഷക സംഘത്തിന്റെ പ്രതിഷേധ മാർച്ചും ധർണ്ണയും August 18, 2026 0 News Wayanad വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസ്; അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് പേർ പിടിയിൽ August 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply