ഇ എ ശങ്കരന് സ്വീകരണം നല്‍കി
കല്‍പ്പറ്റ:ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഇ എ ശങ്കരന് ആദിവാസി കോണ്‍ഗ്രസ് കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി സ്വീകരണം നല്‍കി.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി നരേന്ദ്ര, ഐ എന്‍ ബി സി ഡബ്ലിയു എഫ് സംസ്ഥാന പ്രസിഡണ്ട് ജി ആര്‍ ദിനേശ്, യൂത്ത് പ്രസിഡന്റ് ബി പ്രസാദ് ആരാധ്യ, അനേയ്ക്കല്‍ യൂത്ത് പ്രസിഡന്റ് തിലക് ബാബു, ബാംഗ്ലൂര്‍ സൗത്ത് യൂത്ത് പ്രസിഡന്റ് മുസ്താഫ് ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply