April 16, 2026

കൃഷികള്‍ക്ക് രോഗബാധ: യുഎഫ് പി എ ജാഗ്രത സെമിനാര്‍

0
site-psd-115
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഈ വര്‍ഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇഞ്ചി-വാഴ കൃഷികളില്‍ പുതുതായി നിരവധി രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ഷകരെ ബോധവത്കരിക്കാന്‍ ആഗസ്റ്റ് ഒമ്പതിനും 10നും ജാഗ്രത സെമിനാര്‍ നടത്തുമെന്ന് യുനൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (യു.എഫ്.പി.എ) ഭാരവാഹി കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ യു.എഫ്.പി.എ ദേശീയ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ്, കണ്‍വീനര്‍ സിറാജുദ്ദീന്‍ വിരുപ്പില്‍, വൈസ് ചെയര്‍മാ ന്‍ ഷാബു ചാലക്കല്‍, വിനോദ് തോമസ് കൊളവയല്‍ എന്നിവ ര്‍ പങ്കെടുത്തു.ശനിയാഴ്ച ഉച്ചക്ക് മൂന്നിന് മീന ങ്ങാടി സെന്റ് മേരീസ് യാക്കോ ബായ ചര്‍ച്ച് പാരിഷ് ഹാളിലും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടവ യല്‍ സെന്റ് തോമസ് ഹയര്‍സെ ക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തിലുമാണ് സെമിനാര്‍. വാഴകൃ ഷിക്ക് ഇലകള്‍ പഴുത്തുവീഴുകയും വാഴക്ക് വലിയ നാശം സംഭവിക്കുകയുമാണ്. ‘ ഇഞ്ചിയില്‍ ഇ ലകരിച്ചിലും ഇല തുളച്ചുകളയ ലുമുള്ള രോഗബാധയാണുള്ളത്.വയനാടിന്റെ നട്ടെല്ലായ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയി ലെ നവീന ആശയങ്ങള്‍ സംഘ ടന അവതരിപ്പിക്കുകയും ആശ യ കൈമാറ്റം നടത്തുകയും ചെ യ്യുന്നുണ്ട്. സെമിനാറില്‍ കൃഷി വി ദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കൃ ഷികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൈമാറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *