July 27, 2026

പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
IMG_20260727_210001
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ അംഗത്വ ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. സി. അസൈനാർ അധ്യക്ഷത വഹിച്ചു. ജലീൽ അമ്പലവയൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ടി. ടി. സുലൈമാൻ, അബ്ദുൽ റഷീദ്, ഷാജു കീഴച്ചേരി, പൗലോസ് ചെറിയാൻ, സൈദ് ബാവ, രാജീവൻ കലൂർ, ഹാരിസ് സി. കെ. എന്നിവർ സംസാരിച്ചു. 20 വർഷം പ്രവാസ ജീവിതം നയിച്ച ബഷീർ ഊരാളിങ്കൽ ആദ്യ അംഗത്വം ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *