April 16, 2026

യുടിയുസി മാനന്തവാടി മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കി

0
site-psd-117
By ന്യൂസ് വയനാട് ബ്യൂറോ

ആര്‍എസ്പിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ യുടിയുസിയുടെ മാനന്തവാടി മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും സഖാവ് വേണുഗോപാലനെ വയനാട് ജില്ല കമ്മിറ്റി (യുടിയുസി)ഇതില്‍ നിന്നും നീക്കം ചെയ്തു.സംഘടന കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും മേല്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യുടിയുസിയുടെ ജില്ലാ കമ്മിറ്റിയില്‍ നിന്നും മാനന്തവാടി മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതായി വയനാട് ഡഠഡഇ ജില്ലാ പ്രസിഡന്റ് സുബൈര്‍ പിണങ്ങോടും യുടിയുസി ജില്ലാ സെക്രടറി സുലൈമാന്‍ കേണിച്ചിറയും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *