September 16, 2026

ചെറ്റപ്പാലം ബൈപ്പാസിൽ വാഹനം കത്തിനശിച്ചു

0
WhatsApp Image 2026-09-15 at 6.44.55 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ചെറ്റപ്പാലം ബൈപ്പാസിൽ വാഹനം തീപിടിച്ച് കത്തി നശിച്ചു. വെള്ളത്താട്ടിൽ ജിജോയുടെ ടാറ്റ മാജിക് ഐറിസ് (വെള്ളിമുങ്ങ ) വാഹനത്തിന് തീപിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും, നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

രക്ഷാപ്രവർത്തനത്തിൽ സേനാ അംഗങ്ങളായ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ സുജിത്ത് എം എസ്, രതീഷ് എം ആർ, ആസിഫ് ഈ കെ, വിനു കെ എം, ഹോം ഗാർഡ് മാരായ ശിവദാസൻ കെ, ബിജു എം എസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *