May 26, 2026

തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് പ്രസിഡന്റും വൈസ് പ്രസിഡന്റും അന്വേഷണം നേരിടണം

0
site-psd-126
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതി അഴിമതിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച് അന്വേഷണത്തെ നേരിടാണമെന്നും അന്വേഷനെത്തെ ആട്ടിമറിക്കാനുള്ള സിപിഎം നീക്കാത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും യൂഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ടി മൊയ്തു,എസ് എം. പ്രൊമോദ് മാസ്റ്റര്‍, അബ്ദുള്ള കേളോത്,എ. ആലികുട്ടി ,സലിം അസ്ഹരി, ബാബു കെ വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ മഹാ തട്ടിപ്പ് ആസൂത്രിതമാണെന്നും സിപിഎം നേതൃത്വം അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ടെന്നും കേവലം രണ്ടു ജീവനക്കാര്‍ മാത്രമാണ് എന്ന സിപിഎം പ്രചരണം വിലപ്പോവില്ലെന്നും പഞ്ചായത്ത് യൂ ഡി എഫ് നേതാക്കള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *