ഭൂമി, പാര്‍പ്പിടം, വനാവകാശം ഔദാര്യമല്ല; അവകാശമാണ്: ആദിവാസി ഭാരത് മഹാസഭ
ബത്തേരി:ആദിവാസി ഭാരത് മഹാസഭ കണ്വെന്ഷന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എ. എം. അഖില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒണ്ടന് പണിയന് അദ്ധ്യക്ഷനായി. എ.കെ. രാജന് അവതരിപ്പിച്ച ഭൂമി, പാര്‍പ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ് എന്ന പ്രമേയം കണ്വെന്ഷന് ഐക്യകണ്ഡേന അംഗീകരിച്ചു. ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ എം.കെ. ഷിബു, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് പി.ജി. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply