April 16, 2026

എൻ. ചെല്ലപ്പൻപിള്ള മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു

0
IMG-20250515-WA0228(6)
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടയം പ്രസ് ക്ലബിന്‍റെ പ്രഥമ പ്രസിഡന്‍റും മാതൃഭൂമി ചീഫ് റിപ്പോർട്ടറുമായിരുന്ന എൻ. ചെല്ലപ്പൻപിളളയുടെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവർഡിന് പരിഗണിക്കുന്നത്. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.അവാർഡിന് സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ മൂന്നു പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം, കോട്ടയം 686 001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9961105656.കവറിന് പുറത്ത് എൻ. ചെല്ലപ്പൻപിള്ള മാധ്യമ പുരസ്കാര എൻട്രി എന്നു രേഖപ്പെടുത്തേണ്ടതാണ്.അവസാന തീയതി, 2025 ഓഗസ്റ്റ് 30

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *