മേഖല ലോക ഫോക് ലോര്‍ ദിനാചരണം നടത്തി
പുല്‍പ്പള്ളി :പ്രമുഖ ചെണ്ട വാദ്യ വിദഗ്ദന് ബാലകൃഷ്ണന് പുല്‍പ്പള്ളിയെ ആദരിച്ചു.നന്മ പുല്‍പ്പള്ളി മേഖല സര്‍ഗ്ഗ വനിത സതി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല പ്രസിഡന്റ് മണി. പി. കെ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി റെസി ഷാജിദാസ് മുഖ്യപ്രഭാഷണം നടത്തി,ഫോക് ലോര്‍ ദിനാചരണ സന്ദേശം വായിച്ചു.മേഖല ട്രഷറര്‍ ജിനേഷ് ജോര്‍ജ്,ബിന്ദു സതീഷ് ഫോക് ലോര്‍ ദിന ആശംസകള്‍ പറഞ്ഞു.സുജാതമണി നന്ദി പറഞ്ഞു.





Leave a Reply